They wait for your help
t is a project under DHARMA KSHETHRA VEDIC FOUNDATION [ Charity Institution] and managed and driven by Advocates, Chartered Accountants, Company Secretary, I T Professionals and influencers, who have vast experiences in to the respective fields.
About our foundation
E KERALA JANASEVANAKENDRAM
E KERALA JANASEVANAKENDRAM is a motivated and progressive concept conceived by like – minded people, which helps common man and small – medium – large business to fulfil complex compliance requirements of Indian Laws.
OUR MISSION
Digitally for All
Net Banking for least One Member in a family
Online Service at their Door steps
ഞങ്ങളുടെ സേവനങ്ങൾ
- പുതിയ പാസ്പോർട്ട് (നോർമൽ നൽകാൻ)
(പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുവാൻ വേണ്ടി)
- പാസ്പോർട്ട് പുതുക്കൽ
(കാലാവധി കഴിഞ്ഞ/കഴിയാറായ പാസ്പോർട്ട് പുതുക്കുന്നതിന്)
- തെറ്റുകൾ തിരുത്തൽ
- നിലവിലുള്ള പാസ്പോർട്ടിലെ തെറ്റുകൾ
(അക്ഷരതെറ്റുകൾ, മറ്റ് തെറ്റായ വിവരങ്ങൾ) തിരുത്തുന്നതിന്
- പുതിയ പാസ്പോർട്ട് – കുട്ടികൾക്ക് (നോർമൽ നൽകാൻ)
- പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പാസ്പോർട്ട് അപേക്ഷിക്കുവാൻ
- പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC)
- പുതിയ വോട്ടർ ഐഡി
- പുതിയ വോട്ടർ ഐഡിക്ക് അപേക്ഷിക്കുവാൻ വേണ്ടി
- വോട്ടർ ഐഡി ഡ്യൂപ്ലിക്കേറ്റ്
- നഷ്ടപ്പെട്ട / ഉപയോഗശൂന്യമായ കാർഡ് മാറ്റുവാൻ
- തെറ്റുകൾ തിരുത്തൽ
- നിലവിലുള്ള വോട്ടർ ഐഡിയിലെ തെറ്റുകൾ
- (അക്ഷര തെറ്റുകൾ, മറ്റ് തെറ്റായ വിവരങ്ങൾ) തിരുത്തുന്നതിന്
- ഇ - ആധാർ
- പോസ്റ്റൽ വഴി ആധാർ ലഭിക്കാത്തവർക്ക് ആധാർ എടുക്കുവാൻ
- ആധാർ ഡ്യൂപ്ലിക്കേറ്റ്
- നഷ്ടപ്പെട്ട / ഉപയോഗശൂന്യമായ കാർഡ് മാറ്റുവാൻ
- തെറ്റുകൾ തിരുത്തൽ
- നിലവിലുള്ള ആധാറിലെ തെറ്റുകൾ
- (അക്ഷര തെറ്റുകൾ, മറ്റ് തെറ്റായ വിവരങ്ങൾ) തിരുത്തുന്നതിന്
- വിമാന ടിക്കറ്റ്
- വിസിറ്റിങ്ങ് വിസ
- എം ബസ്സി അറ്റസ്റ്റേഷൻ
- നോർക്ക അറ്റസ്റ്റേഷൻ
- പ്രവാസി ഇൻഷ്വറൻസ്
- പ്രവാസി ഐഡി കാർഡ് പുതിയ രെജിസ്ട്രേഷൻ
- പുതിയ പാൻകാർഡ് അപേക്ഷിക്കുവാൻ
- തെറ്റുകൾ തിരുത്തൽ
- നിലവിലുള്ള പാൻകാർഡിലെ തെറ്റുകൾ
- (അക്ഷര തെറ്റുകൾ, മറ്റ് തെറ്റായ വിവരങ്ങൾ) തിരുത്തുന്നതിന്
- പുതിയ റേഷൻ കാർഡ് എടുക്കുന്നതിന്
- പുതിയ അംഗങ്ങളെ ചേർക്കുവാൻ
- റേഷൻ കാർഡിലെ തിരുത്തലുകൾക്ക്
- അംഗങ്ങളെ നീക്കം ചെയ്യുന്നതിന്
- ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ്
- ഒരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- പുതുക്കിയിട്ടില്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- റേഷൻ കാർഡ് ഉടമയെ മാറ്റുന്നതിന്
- അംഗങ്ങളെ കുറവ് ചെയ്യുന്നതിന്
- റേഷൻ കാർഡ് സറണ്ടർ ചെയ്യുന്നതിന്
- റേഷൻ കാർഡ് ട്രാൻസ്ഫർ
- അംഗങ്ങളെ മറ്റൊരു കാർഡിലേയ്ക്ക് മാറ്റുന്നതിന്
- ജനന രജിസ്ട്രേഷൻ
- മരണ രജിസ്ട്രേഷൻ
- ജനനം / മരണം വൈകി രജിസ്റ്റർ ചെയ്യൽ
(ഒരു വർഷത്തിനു ശേഷം)
- ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കൽ
- ജനനക്രമം / എൻക്വയറി (തിരിച്ചറിയൽ സർട്ടിഫിക്കറ്റ്)
- ജനനം / മരണം രജിസ്റ്റർ ചെയ്തിട്ടില്ലായെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം
- ജനനം / മരണം രജിസ്റ്റർ രേഖപ്പെടുത്തലുകളിൽ തിരുത്തലുകൾ വരുത്തുന്നതിന്
- ഹിന്ദു വിവാഹ രജിസ്ട്രേഷൻ
(വിവാഹം നടന്ന് 30 ദിവസത്തിനകം)
- പൊതു വിവാഹ രജിസ്ട്രേഷൻ
(വിവാഹം നടന്ന് 45 ദിവസത്തിനകം)
- പൊതു വിവാഹ രജിസ്ട്രേഷൻ
(വിവാഹം നടന്ന് 45 ദിവസത്തിനു ശേഷം 5 വർഷം വരെ)
- പൊതു വിവാഹ രജിസ്ട്രേഷൻ
(വിവാഹം നടന്ന് 5 വർഷത്തിനുശേഷം)
- കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷ
(പുതിയവയും ക്രമവൽക്കരിക്കലും ഉപയോഗക്രമം മാറ്റലും)
- പെർമിറ്റ് കൈമാറ്റം ചെയ്യുന്നതിന്
- കെട്ടിട നിർമ്മാണം പെർമിറ്റ് പുതുക്കൽ / കാലാവധി നീട്ടൽ
- കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
- കെട്ടിട ഉടമസ്ഥാവകാശം മാറ്റുന്നതിന്
(പാരമ്പര്യാവകാശം അടിസ്ഥാനമാക്കി)
- കെട്ടിട ഉടമസ്ഥാവകാശം മാറ്റുന്നതിന്
(കോടതി ഉത്തരവ് / ബാങ്ക് മുഖേന)
- തെരഞ്ഞെടുപ്പ് ആവശ്യത്തിനുള്ള താമസ സർട്ടിഫിക്കറ്റ്
- താമസക്കാരൻറെ / അനുഭവക്കാരൻറെ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിന് / മാറ്റുന്നതിന്
- വാർദ്ധക്യകാല പെൻഷൻ
- അഗതി പെൻഷൻ (വിധവ / വിവാഹമോചിതർ)
- വികലാംഗർക്കുള്ള പെൻഷൻ
- കർഷക തൊഴിലാളി പെൻഷൻ
- 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ
- തൊഴിൽരഹിത വേതനം
- സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായം
- ഡി &ഒ വ്യാപാരികൾക്കുള്ള പുതിയ ലൈസൻസ് / ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ
- യന്ത്രസാമഗ്രികൾ കൂടാതെയുള്ളവ
- ഡി &ഒ വ്യവസായ ലൈസൻസ്
- (ഫാക്ടറികൾ, യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ)
- എൻ.ആർ.ഇ.ഒ തൊഴിൽ കാർഡ്
- പട്ടി, പന്നി എന്നിവ വളർത്തുന്നതിനുള്ള ലൈസൻസ്
- നിലവിലുള്ള റേഷൻ കാർഡിൽ പേരില്ലെന്നുള്ള സർട്ടിഫിക്കറ്റ്
- തൊഴിൽ രഹിതനാണെന്നുള്ള സർട്ടിഫിക്കറ്റ്
- തിരിച്ചറിയൽ സർട്ടിഫിക്കറ്റ്
- ഗ്രാമപഞ്ചായത്ത് ലൈബ്രറി അംഗത്വം ലഭിക്കുന്നതിന്
- ഗ്രാമപഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ ശവസംസ്കാരം നടത്തുന്നതിന്
- വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- മെഡിക്കൽ സർട്ടിഫിക്കറ്റ്
- സാനിറ്റേഷൻ സർട്ടിഫിക്കറ്റ്
- ബിൽഡിംഗ് ടാക്സ് പേയ്മെൻറ്
- പ്രൊഫഷണൽ ടാക്സ് പേയ്മെൻറ്
- ക്ഷേമനിധി
- പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ
- പ്രവാസി കേരളീയൻ (വിദേശം) 1 എ
- തിരിച്ചുവന്ന പ്രവാസി കേരളീയർ (ഭാരതം) 2ബി
- പ്രവാസി കേരളീയൻ (ഭാരതം) 2 എ
- മറ്റ് ക്ഷേമനിധി രജിസ്ട്രേഷൻ
- മണി ട്രാൻസ്ഫർ
- ഇന്ത്യ മുഴുവനും വളരെ വേഗത്തിൽ പണം അയക്കുവാൻ
- ജാതി സർട്ടിഫിക്കറ്റ്
- വരുമാന സർട്ടിഫിക്കറ്റ്
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
- പൊസഷൻ സർട്ടിഫിക്കറ്റ്
- ലൊക്കേഷൻ സർട്ടിഫിക്കറ്റ്
- പൊസിഷൻ ആൻറ് നോൺ അറ്റാച്ച്മെൻറ് സർട്ടിഫിക്കറ്റ്
- റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്
- സ്ഥിരവാസ സർട്ടിഫിക്കറ്റ്
- മൈനോരിറ്റി സർട്ടിഫിക്കറ്റ്
- കോൺവെർഷൻ സർട്ടിഫിക്കറ്റ്
- സോൾവെൻസി സർട്ടിഫിക്കറ്റ്
- പോക്കുവരവ് സർട്ടിഫിക്കറ്റ്
- അഗതി സർട്ടിഫിക്കറ്റ്
- ആശ്രിത സർട്ടിഫിക്കറ്റ്
- വാലുവേഷൻ സർട്ടിഫിക്കറ്റ്
- റെസിഡൻസ് സർട്ടിഫിക്കറ്റ്
- ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ്
- നോൺക്രിമിലയർ സർട്ടിഫിക്കറ്റ്
- വൺ ആൻറ് ദി സെയിം സർട്ടിഫിക്കറ്റ്
- മിശ്രവിവാഹ സർട്ടിഫിക്കറ്റ്
- ഐഡൻറിഫിക്കേഷൻ സർട്ടിഫിക്കറ്റ്
- നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ്
- വിധവ സർട്ടിഫിക്കറ്റ്
- ഭൂനികുതി അടയ്ക്കുവാൻ
- FSSAI പുതിയ രജിസ്ട്രേഷൻ (1 – 5 Years)
- FSSAI പുതിയ ലൈസൻസ് (1 – 5 Years)
- FSSAI രജിസ്ട്രേഷൻ പുതുക്കൽ (1 – 5 Years)
- FSSAI ലൈസൻസ് പുതുക്കൽ (1 – 5 Years)
- മാനുഫാക്ച്ചറിങ് ലൈസൻസ് (1 – 5 Years)
- മാനുഫാക്ച്ചറിങ് ലൈസൻസ് പുതുക്കൽ (1 – 5 Years)
- കുടിക്കടം
- സർട്ടിഫൈഡ് കോപ്പി
- സ്പെഷ്യൽ മാര്യേജ് രജിസ്ട്രേഷൻ
- ക്ലബ് രജിസ്ട്രേഷൻ
- പാർട്ണർഷിപ്പ് രജിസ്ട്രേഷൻ
- സംബന്ധമായ സേവനങ്ങൾ
- പുതിയ ലേണിംഗ് ലൈസൻസ്
- ലൈസൻസ് പുതുക്കൽ
- പുതിയ ലൈസൻസ് ടെസ്റ്റ് തീയതി
- ലൈസൻസ് ടെസ്റ്റ് തീയതി മാറ്റം
- ലൈസൻസ് ഡ്യൂപ്ലിക്കേറ്റ്
- ലൈസൻസ് അഡ്രസ് മാറ്റം
- പുതിയ ക്ലാസ് വെഹിക്കൾ ചേർക്കുന്നതിന്
- ബാഡ്ജ് ആപ്ലിക്കേഷൻ
- ആർ.സി. ഡ്യൂപ്ലിക്കേറ്റ്
- ആർ.സി അഡ്രസ് മാറ്റം
- ഉടമസ്ഥാവകാശം മാറ്റൽ
- രജിസ്ട്രേഷൻ പുതുക്കൽ
- ആർ സി ലോൺ ക്യാൻസൽ
- ലോൺ ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനും
- നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്
- ഇൻറർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് അപ്ലിക്കേഷൻ
- തീയതി കഴിഞ്ഞ ലൈസൻസ് ലേറ്റ് ഫീയോട് കൂടി പുതുക്കുവാൻ
- മറ്റു സംസ്ഥാനങ്ങളിലെ ലൈസൻസ് കേരളത്തിലേയ്ക്ക് മാറ്റുന്നതിന്
- ടാക്സ് ഓൺലൈൻ ആയ അടയ്ക്കുന്നതിന്
- ട്രാഫിക് ക്യാമറ ഫൈൻ അടയ്ക്കാൻ
- ബാലൻസ് ഫീസ് തുടങ്ങിയ ഓൺലൈൻ സേവനങ്ങളും
- സ്കോളർഷിപ്പ്
- ഈ ഗ്രാൻഡ്സ് സ്കോളർഷിപ്പ്
- പ്രീമെട്രിക സ്കോളർഷിപ്പ്
- പോസ്റ്റ് മെട്രിക മൈനോറിറ്റി സ്കോളർഷിപ്പ്
- ഒബിസി സ്കോളർഷിപ്പ്
- സമുന്നതി സ്കോളർഷിപ്പ്
- എല്ലാ സ്കോളർഷിപ്പുകളും
- ഡിഗ്രി ഓൺലൈൻ അപേക്ഷകൾ
- ഇ പേയ്മെൻറ് വൺ ടൈം അപ്ലിക്കേഷൻ
- ഫീസ് പേയ്മെൻറ് ഓൺലൈൻ അപേക്ഷകൾ
- കാലിക്കറ്റ് യൂണിവേഴ്സിറ്റി
- മറ്റു യൂണിവേഴ്സിറ്റികൾ
- ഏകജാലക പ്രവേശന പരീക്ഷ
- KEAM (Kerala Engineering, Agricultural & Medical Entrance)
- NEET (National Eligibility Entrance Examination)
- AFMC (Armed Force Medical Science Examination)
- JIMPER (Jawahar Institute of PG Medical Education & Research)
- COMEDK (Consortum of Medical Engineering & Dental Karnataka)
- അലോട്ട്മെൻറ് വിവരങ്ങളറിയാൻ
- ഹയർ സെക്കൻറഡറി, ഡിഗ്രി
- മെഡിക്കൽ ആൻഡ് എൻജിനിയറിങ് എൻട്രൻസ്
- പാരാമെഡിക്കൽ എഞ്ചിനീയറിംഗ്
- വിദ്യാഭ്യാസ ലോൺ
- MSME രജിസ്ട്രേഷൻ
- കയറ്റുമതി ഇറക്കുമതി ലൈസൻസ്
- ഷോപ്പ്സ് ആൻറ് എസ്റ്റാബ്ലിഷ്മെൻറ് രജിസ്ട്രേഷൻ
- ഡി ആൻറ് ഓ ലൈസൻസ്
- ഫാക്ടറി ലൈസൻസ്
- മെഡിക്കൽ ഷോപ്പ് ലൈസൻസ് (Registration &Renewel)
- ഡിജിറ്റൽ സിഗ്നേച്ചർ
- ട്രേഡ് മാർക്ക് രജിസ്ട്രേഷൻ
- കമ്പനി രജിസ്ട്രേഷൻ
- ഇൻഷ്വറൻസ്
- ESI, GST സേവനങ്ങൾ
- FSSAI രജിസ്ട്രേഷൻ ആൻറ് ലൈസൻസ്
- അക്കൗണ്ടിംഗ് സോഫ്റ്റ്വെയർ
- ഖോഗോ ഡിസൈൻ
- ലെറ്റർ ഹെഡ്
- ബ്രോഷർ
- വെബ് സൈറ്റ്
- ഡിജിറ്റൽ മാർക്കറ്റിങ്
- നെല്ല് സംഭരണം
- കർഷക പെൻഷൻ
- കർഷക രെജിസ്ട്രേഷൻ
- ഇ പി എഫ് സംബന്ധമായ സേവനങ്ങൾ
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കുള്ള അപേക്ഷകൾ
- പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമവകുപ്പ്
- മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധനസഹായത്തിനു വേണ്ടിയുള്ള ഓൺലൈൻ അപേക്ഷ
- കെ എസ് ഇ ബി ബിൽ
- ബി എസ് എൻ എൽ ബിൽ
- ഡി ടി എച്ച് റീചാർജ്
- മൊബൈൽ പോസ്റ്റ് പെയ്ഡ് ബിൽ
- മൊബൈൽ റീചാർജ്
- സിനിമ ടിക്കറ്റ് ബുക്കിംഗ്
- ഹോട്ടൽ ബുക്കിംഗ്
- ട്രാവൽ ബുക്കിംഗ്
-
- HOME MADE FOOD AT YOUR FINGERTIPS
ഡിജിറ്റൽ മാർക്കറ്റിംഗിലൂടെ വീട്ടമ്മമാർക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സ്വന്തം വിഭവങ്ങൾ വിപണിയിലെത്തിച്ച് പണമുണ്ടാക്കാൻ അവസരം അനാരോഗ്യകമായ ചേരുവകൾ ചേർത്തുള്ള ചേർക്കാതെ ഉള്ള ഭക്ഷണം മിതമായ നിരക്ക് ഹോം ഡെലിവറി
- സർക്കാർ വകുപ്പുകളിലേയ്ക്കുള്ള പേയ്മെൻറ് സുഗമമാക്കാൻ
- കേസിൻറെ സ്റ്റാറ്റസ് അറിയാൻ
- കോടതി വിധികൾ അറിയാൻ
- കേസ് പോസ്റ്റ് ചെയ്തിരിക്കുന്ന തീയതി അറിയാൻ
- കേസ് ഫയൽ ചെയ്യുന്നതിനും സ്റ്റാറ്റസ് അറിയുന്നതിനും എഫ് ഐ ആർ ലഭിക്കുന്നതിന്
- മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുവാദം ലഭിക്കുന്നതിന് വസ്തു നഷ്ടപ്പെട്ടാൽ പരാതി നൽകുന്നതിന്
- BUY & SELL ANYTHING ANYWHERE
- Fresh vegetables
- Fresh fruits
- Groceries
- Dairy food
- Bakeries
- Fresh fish and meat
- Sea foods
- Meat products
- Pet foods
- Species
- Detergents & Cleaning
- Home appliances
FOF SMALL BUSINESS
- Designing
- Content writing
- Bulk SMS Messeges
- Bulk Whatsapp Messages (With media)
- Google ads, Facebook & Instagram Promotion
- Search Engine Optimization (SEO)
- Social Media Account
- Social media Profile Cr
- Company Page Setup
- Cover Design & Avatar Creation
- URL Creation
രണ്ടായിരത്തിലധികം ജനസേവനകേന്ദ്രം കസ്റ്റമർ
സർവ്വീസ് പോയിൻറുകളിലൂടെ ഏറ്റവും മികച്ച സേവനം
വേഗത്തിലുള്ള ഡലിവറി
മിതമായ നിരക്ക്