കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സർക്കാർ- സർക്കാരിതര ഓൺലൈൻ സേവനങ്ങളും മറ്റു ആവശ്യവസ്തുക്കളും മിതമായ നിരക്കിൽ ഇടനിലക്കാർ ഇല്ലാതെ ഉപഭോക്താവിന്റെ കൈകളിൽ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ-കേരള ജനസേവനകേന്ദ്രം.
അശരണർ, വിധവകൾ, ആലമ്പാഹീനരായ കുട്ടികൾ മുതലായ സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി രൂപീകൃതമായ കാരുണ്യ സ്ഥാപനം ആണ് ധർമ ക്ഷേത്ര വേദിക് ഫൌണ്ടേഷൻ എന്ന ചാരിറ്റബിൾ ട്രസ്റ്റ്, ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ള e-governance network service സ്ഥാപനം ആണ് ഇ-കേരള ജനസേവനകേന്ദ്രം,
ധർമ ക്ഷേത്ര വേദിക് ഫൌണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് (N.G.O) കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആണ്, ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ഇ-കേരള ജനസേവനകേന്ദ്രം www.ekeralajanasevanakendram.com എന്ന പേരിൽ domain രജിസ്റ്റർ ചെയ്ത് പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരഭിച്ചു. Government of India Ministry of Commerce & Industrial, Department of Industrial Policy & Promotion, Controller General of Patent Design & Trade mark-ൽ നിന്നും ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്തു. മോഡൽ സെൻറർ ആയി കൊച്ചിയിൽ project office പ്രവർത്തനം ആരംഭിക്കുകയും പ്രസ്തുത കേന്ദ്രത്തിന് കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോനിക്സ് & ഐ ടി ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള കോമൺ സർവീസ് സെൻറർ ആയി പ്രവർത്തിക്കുന്നതിന് ഉള്ള അനുവാദം ലഭിക്കുകയും ചെയ്തിട്ടുള്ളതുമാണ്.
ഇ-കേരള ജനസേവന കേന്ദ്രത്തിന്റെ എല്ലാ ഫ്രാഞ്ചൈസി യൂണിറ്റുകളും കേന്ദ്ര സർക്കാരിന്റെ അംഗീകൃത കോമൺ സർവ്വീസ് സെൻറർ ആയിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്തിന് തയ്യാറായിട്ടുള്ളതും, ഇതോടൊപ്പം ബാങ്ക് പ്ലാറ്റഫോം കൂടെ ഉണ്ടായിരിക്കും, ഇതിൽ മൈക്രോ ATM, ADHAR PAY, UPI, QR, MPOS, e KYC, RECHARCHES, INSURANCE, മുതലായ സേവനങ്ങളും നൽകുന്നു .ഒരു പഞ്ചായത്തിൽ 2-4 വരെ കസ്റ്റമർ സർവ്വീസ് പോയിന്റുകളാണ് ലക്ഷ്യമിടുന്നത്. കമ്പ്യൂട്ടർ, പ്രിന്റർ, സ്കാനർ, ഇന്റർനെറ്റ് സൗകര്യവും ഓഫീസ് സ്പേസുമുള്ള ഒരാൾക്ക് സ്വയം തൊഴിൽ സംരംഭമായി ഇ-നെറ്റ് ജനസേവന കേന്ദ്രത്തിന്റെ കസ്റ്റമർ സർവീസ് പോയിന്റ് (CSP) ആരംഭിക്കാം. CSP കൾക്ക് ആവശ്യമായ Training,Back office support,Branding,Digital Marketing Support എന്നിവ ഇ-കേരള ലഭ്യമാക്കും.
അവശ്യ വസ്തുക്കളും സേവനങ്ങളും (Goods & service) ഉപഭോക്താവിന്റെ വീടിലെത്തിക്കുന്നതിന് ആവശ്യമായ ഇ- വളണ്ടിയർമാരെ കസ്റ്റമർ സർവീസ് ഉടമ കരാറടിസ്ഥാനത്തിൽ നിയമിക്കണം. സെൻട്രൽ ഡാറ്റ പ്രൊസസ്സിങ് യൂണിറ്റുകൾ (CDPU), ഡിസ്ട്രിക്റ്റ് പ്രോജക്ട് ഓഫീസുകൾ , മാർക്കറ്റ് റിസർച്ച്- ബിസിനസ്സ് ഡെവലപ്പ്മെന്റ് & ട്രെയിനിംഗ് സെന്റർ, സ്റ്റേറ്റ് പ്രോജക്ട് ഓഫീസ് എന്നിവയിലൂടെ ഇ -കേരള ജനസേവന കേന്ദ്രം അതുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള കസ്റ്റമർ സർവീസ് പോയിന്റുകളുടെ പ്രവർത്തനം ഏകോകിപ്പിക്കും.
പഞ്ചായത്ത് തല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും CSP ഉടമകൾക്കും ഇ- വളണ്ടിയർമാർക്കും പരിശീലനം നൽകുന്നതിനും ഡിജിറ്റൽ സേവകൻമാരെ കരാറടിസ്ഥാനത്തിൽ ഇ-കേരള നിയമിക്കും.
മാറുന്ന ജീവിത സാഹചര്യങ്ങളിലും രീതികളിലും ഒട്ടനവധി ബിസിന്നസ്സ് അവസരങ്ങളാണ് ഐ ടി മേഖല തുറന്നു തരുന്നത്. അനന്തമായ അവസരങ്ങളുടെ ഈയൊരു മേഖലയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടി നമുക്ക് ഒന്നായി കൈകോർത്ത് പ്രവർത്തിക്കാം... ഒറ്റക്ക് നിന്നാൽ ചെയ്യാൻ കഴിയാത്ത ബിസിനസ്സ് അവസരങ്ങൾ കണ്ടെത്താൻ ഒത്തൊരുമിച്ച് പ്രയജ്ഞിക്കാം... കൂടുതൽ മെച്ചപ്പെട്ട നല്ല നാളേക്കായി....
ലക്ഷ്യം:- കേരളത്തിൽ എല്ലാ പഞ്ചായത്തുകളിലും 2-4 ഫ്രാഞ്ചൈസികൾ ആണ് ലക്ഷ്യമിടുന്നത്.
അപേക്ഷകന്റെ യോഗ്യത :-
SSLC,Basic computer knowledge , ജോലിചെയ്യാൻ സന്നദ്ധതയും ഉള്ളവർക്ക് അപേക്ഷിക്കാം. Computer പരിജ്ഞാനം കുറവുള്ളവർക്ക് സ്റ്റാഫിനെ നിയമിച്ചു സ്ഥാപനം നടത്തി കൊണ്ടുപോകാം. Back Office Support ട്രസ്റ്റ് നൽകും . വേണ്ട സൗകര്യങ്ങൾ :- 1. 200sqft ഓഫീസ് സൗകര്യം ആവശ്യമാണ് . അവിടെ ഒരു വർക്കിംഗ് ടേബിൾ,6 കസ്റ്റമർ നു ഇരിക്കാൻ കസേരകൾ. 2. ഇന്റർനെറ്റ് സൗകര്യം 3. മിനിമം ഒരു കമ്പ്യൂട്ടർ or laptop. 12000 രൂപ മുതൽ മാർക്കറ്റിൽ ലഭ്യമാണ്. 4. Printer Cum scanner: printing, scanning വരുന്ന മൾടി ഫങ്ഷൻ Ink Tank പ്രിന്ററുകൾ 9000 രൂപ മുതൽ മാർക്കറ്റിൽ ലഭ്യമാണ്. ഫ്രാഞ്ചൈസി എടുക്കുവാൻ :- 50000 രൂപയാണ് ഫ്രാഞ്ചൈസി ഫീ ആയി വരുന്നത് .ഇത് ലൈഫ് ടൈം ആണ് . ഫ്രാഞ്ചൈസി എടുക്കുന്നവർക്കുള്ള സേവനങ്ങൾ : ▪വെബ് സ്പേസ് ഇൻ WWW.EKERALAJANASEVANAKENDRAM.COM ▪ ലോൺ (without collateral security) FOR ELIGIBLE CANDIDATES ▪ ഓൺലൈൻ ഇൻവെന്ററി മാനേജ്മെന്റ് സിസ്റ്റം ▪ ട്രെയിനിംഗ് FOR GOV./NON GOV. ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ സർവ്വീസ് ഡെലിവറി ▪ ബാക്ക് ഓഫീസ് സർവ്വീസ് സപ്പോർട്ട് ▪ ഓൺലൈൻ സിസി ടിവി സർവിയല്ലൻസ് ▪ സോഷ്യൽ സെക്യൂരിറ്റി സപ്പോർട്ട് ▪ ADVERTISEMENT & BRANDING SUPPORT ▪ HARDWARE MAINTENANCE & TECHNICAL SUPPORT രജിസ്റ്റർ ചെയ്യുവാൻ :- നിലവിൽ ഷോപ്പ് ഉള്ളവരോ എടുത്തവരോ ഈ ലിങ്കിൽ കയറി നിങ്ങളുടെ ഡീറ്റെയിൽസ് പൂരിപ്പിച്ച് 2000 രൂപ ഓൺലൈനായി അടച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.ഷോപ്പ് എടുക്കാത്തവർ നിങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്ന ഷോപ്പ് ഏരിയയുടെ അഡ്രസ് വെച്ച് രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ 1 മുതൽ 7 ദിവസത്തിനുള്ളിൽ ഞങ്ങളുടെ അഡ്രസ് വെരിഫിക്കേഷൻ ടീം വേരിഫിക്കേഷൻ നടത്തി റിപ്പോർട്ട് ചെയ്യുന്ന പക്ഷം നിങ്ങൾക്ക് അപ്രൂവൽ ലഭിക്കുന്നതാണ് .ഞങ്ങൾക്ക് നിങ്ങളുടെ സ്ഥലത്ത് ഫ്രാഞ്ചൈസി അനുവദിക്കാൻ കഴിയാത്ത പക്ഷം നിങ്ങൾ രജിസ്ട്രേഷൻ ഫീ ആയി അടച്ച 2000 രൂപ മടക്കി നൽകുന്നതാണ്. ഞങ്ങൾ ഫ്രാഞ്ചൈസി അനുവദിക്കുകയും നിങ്ങൾക്ക് തുടങ്ങാൻ താല്പര്യം ഇല്ലാത്ത പക്ഷം രജിസ്ട്രേഷൻ തുക 2000 രൂപ തിരികെ ലഭിക്കുന്നതല്ല . ട്രെയിനിങ്ങിനു ശേഷം നിങ്ങൾ പോർട്ടലിൽ ലോഗിൻ ചെയ്യാൻ ലോഗിൻ ഐഡിയും പാസ്‌വേർഡും ലഭിക്കുന്നതാണ്. ലോഗിൻ ചെയ്ത ശേഷം പ്രൊഫൈൽ രജിസ്ട്രേഷൻ വർക്കുകൾ കംപ്ലീറ്റ് ആക്കി വർക്കുകൾ ചെയ്തു തുടങ്ങാവുന്നതാണ് . ഓരോ വർക്കിനും വാങ്ങേണ്ട ഫീസുകളും ചെയ്യേണ്ട രീതികളും എല്ലാം പോർട്ടലിൽ ഉണ്ട് .നിങ്ങളുടെ സ്ഥിരം കസ്റ്റമേഴ്സിന് സർവീസ് ചാർജ് കളിൽ ഡിസ്കൗണ്ട് കൊടുക്കുവാനുള്ള ഓപ്ഷനുകളും പോർട്ടലിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്യുവാൻ വിളിക്കുക 9188360979| 9768600400 വാട്സ്ആപ് അയക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ https://wa.me/919447399144