രജിസ്റ്റർ ചെയ്യുവാൻ :-
നിലവിൽ ഷോപ്പ് ഉള്ളവരോ എടുത്തവരോ Register online ഈ ലിങ്കിൽ കയറി നിങ്ങളുടെ ഡീറ്റെയിൽസ് പൂരിപ്പിച്ച് 2000 രൂപ ഓൺലൈനായി അടച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.ഷോപ്പ് എടുക്കാത്തവർ നിങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്ന ഷോപ്പ് ഏരിയയുടെ അഡ്രസ് വെച്ച് രജിസ്റ്റർ ചെയ്യുക.
രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ 1 മുതൽ 7 ദിവസത്തിനുള്ളിൽ ഞങ്ങളുടെ അഡ്രസ് വെരിഫിക്കേഷൻ ടീം വേരിഫിക്കേഷൻ നടത്തി റിപ്പോർട്ട് ചെയ്യുന്ന പക്ഷം നിങ്ങൾക്ക് അപ്രൂവൽ ലഭിക്കുന്നതാണ് .
ഞങ്ങൾക്ക് നിങ്ങളുടെ സ്ഥലത്ത് ഫ്രാഞ്ചൈസി അനുവദിക്കാൻ കഴിയാത്ത പക്ഷം നിങ്ങൾ രജിസ്ട്രേഷൻ ഫീ ആയി അടച്ച 2000 രൂപ മടക്കി നൽകുന്നതാണ്. ഞങ്ങൾ ഫ്രാഞ്ചൈസി അനുവദിക്കുകയും നിങ്ങൾക്ക് തുടങ്ങാൻ താല്പര്യം ഇല്ലാത്ത പക്ഷം രജിസ്ട്രേഷൻ തുക 2000 രൂപ തിരികെ ലഭിക്കുന്നതല്ല .
ട്രെയിനിങ്ങിനു ശേഷം
നിങ്ങൾ പോർട്ടലിൽ ലോഗിൻ ചെയ്യാൻ ലോഗിൻ ഐഡിയും പാസ്വേർഡും ലഭിക്കുന്നതാണ്.
ലോഗിൻ ചെയ്ത ശേഷം പ്രൊഫൈൽ രജിസ്ട്രേഷൻ വർക്കുകൾ കംപ്ലീറ്റ് ആക്കി വർക്കുകൾ ചെയ്തു തുടങ്ങാവുന്നതാണ് .
ഓരോ വർക്കിനും വാങ്ങേണ്ട ഫീസുകളും ചെയ്യേണ്ട രീതികളും എല്ലാം പോർട്ടലിൽ ഉണ്ട്
.നിങ്ങളുടെ സ്ഥിരം കസ്റ്റമേഴ്സിന് സർവീസ് ചാർജ് കളിൽ ഡിസ്കൗണ്ട് കൊടുക്കുവാനുള്ള ഓപ്ഷനുകളും പോർട്ടലിൽ ലഭ്യമാണ്.
രജിസ്റ്റർ ചെയ്യുവാൻ വിളിക്കുക
9188360979| 9768600400
വാട്സ്ആപ് അയക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ https://wa.me/919447399144